താനൂർ: കരിങ്കപ്പാറ നായരുപടി സ്വദേശി പരേതനായ മേനാട്ടിൽ ഹുസൈൻ ഹാജിയുടെ മകൻ അബ്ദു (75) നിര്യാതനായി. ഭാര്യ: ഖദിയാമു. മക്കൾ: സിദ്ദീഖ്, ശിഹാബുദ്ദീൻ, മുംതാസ്, ജസീല, പരേതനായ അഷ്റഫ്. മരുമക്കൾ: അക്ബർ, മഹ്മൂദ്, സുഹറ, തസ്നി, നസീമ.