താനൂർ: പനങ്ങാട്ടൂർ മഠത്തിൽ റോഡ് തൊട്ടിയിൽ കുഞ്ഞിമൊയ്തീൻ (68) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സഫിയ, റഷീദ്, സക്കീന, കദീജ, ഹമീദ്, പരേതനായ സിദ്ദീഖ്. മരുമക്കൾ: സൈതാലി, ഹാജറ, നൗഷാദ്, നിസാർ, മുബഷിറ.