വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് തോട്ടിങ്കൽ വീട്ടിൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ പഴണിമല. മക്കൾ: രാധാകൃഷ്ണൻ, മോഹനൻ, കമലം, വിശാലു, കനകം. മരുമക്കൾ: കൃഷ്ണൻ, മണി, ആറുമുഖൻ, കലാവതി, സൗദാമിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.00ന് ഐവർ മഠത്തിൽ.