എടപ്പാൾ: പൊന്നാനി താലൂക്കിലെ വിവിധ പള്ളികളിൽ ഇമാമും മദ്റസകളിൽ മുഅല്ലിമുമായി സേവനം ചെയ്തിരുന്ന നെല്ലിശ്ശേരി കുറ്റിപ്പാലയിലെ പൂക്കര വളപ്പിൽ അബൂബക്കർ മുസ്ലിയാർ (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഇസ്മായിൽ, അബ്ദുൽ ജലീൽ, നൂറുദ്ദീൻ മുസ്ലിയാർ, ഖമറുദ്ദീൻ, സാലിഹ്. മരുമക്കൾ: ആയിഷ, നെജ്മത്ത്, ഫാത്തിമ.