അറവങ്കര: പരേതനായ കാളിയേപറമ്പിൽ പറാഞ്ചീരി മുഹമ്മദിന്റെ ഭാര്യ പറാഞ്ചീരി നഫീസ (70) നിര്യാതയായി. മക്കൾ: അബ്ദുല്ല, അബ്ദുൽ ജബ്ബാർ, ബഷീർ (കെ.എസ്.ഇ.ബി). മരുമക്കൾ: സാജിദ, നഫീസ, നസീമ.