കല്ലടിക്കോട്: വാഴമ്പുറം തുമ്പക്കുഴി ഹൈദറു ഹാജി (88) നിര്യാതനായി. ഭാര്യ: ഫാത്തിമ കരിമ്പനക്കൽ. മക്കൾ: മുഹമ്മദലി, അബ്ദുൽ ഖാദർ, അബ്ദുൽ റഷീദ്, അബ്ദുൽ സലാം, അബ്ദുൽ നാസർ, റംല, സൽമ, ഷറീന, ആസ്യ, താഹിറ, ഹഫ്സ.
മരുമക്കൾ: ആയിശ, സാജിത, കദീജ, റംല, ലത്തീബ, അബ്ദുൽ അസീസ്, അബ്ദുൽ കലാം, പുളിക്കൽ കുഞ്ഞീതു, അബ്ദുൽ ഗഫൂർ, മുഹമ്മദ്, അബു സുഫിയാൻ.