പുളിക്കല്‍: ആന്തിയൂര്‍കുന്ന് ചങ്ങനാശ്ശേരി മൂസക്കുട്ടി (77) നിര്യാതനായി. പൗരബസാറില് ദീര്‍ഘകാലം കച്ചവടക്കാരനായിരുന്നു. ഭാര്യ: ഉമ്മത്തി കുട്ടി. മക്കള്‍: സുഹറ, മുനീര്‍, ബുഷ്റ, സലാഹ്, ജാബിര്‍, അജ്മല്‍. മരുമക്കള്‍: അബ്ദുല്‍ നാസര്‍, അബ്ദുല്‍ കരീം, ഹസീന, ഹാഫിസ, ജംഷാദ, ഷാഹിദ, റൈഹാനത്ത്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് ആന്തിയൂര്‍കുന്ന് സലഫി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.