കൽപകഞ്ചേരി: കുറുക്കോൾ ചെറവന്നൂർ ചെനപ്പുറം പരേതനായ നാലകത്ത് മുഹമ്മദ് ഹാജിയുടെ മകൻ മുഹമ്മദ് സുബൈർ (53) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജിഹാദ്, മുഹമ്മദ്, ഫാത്തിമ. മരുമക്കൾ: ഹനീന, അസ്മാബി. സഹോദരങ്ങൾ: ഖലീൽ അറഫാത്ത്, അബ്ദുൽഹക്കം. ഖബറടക്കം വ്യഴാഴ്ച രാവിലെ എട്ടിന് അത്താണിക്കൽ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.