കോട്ടക്കൽ: അരിച്ചോൾ സ്വദേശി അരിച്ചോൾതൊടി മോഹൻദാസ് (52) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അക്ഷയ്, ആഗ്ന.