വൈലത്തൂർ: പൊൻമുണ്ടം നീലിയാട്ട് പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഇസ്മായിൽ (ചെറിയ ബാവ-62) നിര്യാതനായി. ഭാര്യ: സൽമത്ത്. മക്കൾ: ഇബ്റാഹീം ബാദുഷ, ആയിശ സുൽഫത്ത്, ആയിശ സുമാന. മരുമക്കൾ: റഷീദ്, റംഷാദ്. സഹോദരങ്ങൾ: അലി, പരീക്കുട്ടി, സുലൈമാൻ.