ഒറ്റപ്പാലം: റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ മയിലുംപുറം പത്മശ്രീയിൽ (പുത്തൻവീട്ടിൽകുളങ്ങര) അരവിന്ദാക്ഷൻ (രാജൻ -64) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: പത്മജ, സച്ചിൻ. മരുമകൻ: അനിൽകുമാർ. സംസ്കാരം വ്യഴാഴ്ച രാവിലെ 11ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.