വൈലത്തൂർ: ആദൃശ്ശേരി ജുമാമസ്ജിദിന് സമീപം പാലാട്ടിയിൽ ബീരാൻ കുട്ടി (60) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: നഫീസു. ഭാര്യ: ഖദീജ. മക്കൾ: ശബീർ, ശഫീഖ്, സൈഫുന്നിസ. മരുമക്കൾ: മുസ്തഫ കുറുകത്താണി, ശബ്ന തലക്കടത്തൂർ, സഫ്്ല പകര. സഹോദരങ്ങൾ: സൈതലവി എന്ന കുഞ്ഞാപ്പു, മൊയ്തീൻ കുട്ടി.