ഒറ്റപ്പാലം: അമ്പലപ്പാറ കോഴിക്കാട്ടുതൊടിയിൽ പരേതരായ ഗോവിന്ദൻ എഴുത്തച്ഛന്റെയും ലക്ഷ്മിയുടെയും മകൾ ജാനകി (87) ഒറ്റപ്പാലത്തെ സഹോദരിയുടെ വീട്ടിൽ നിര്യാതയായി.