ഗൂഡല്ലൂർ: കോഴിപാലം മഹല്ല് നിവാസിയും കാമരാജിലെ മദ്റസ അധ്യാപകനുമായ എം.സി. സൈതലവി മുസ്ലിയാർ (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: താഹിറ, നെസീബ, ആഷിഖ്, മുസ്താഖ് അൻവർ. മരുമക്കൾ: അബ്ദുൽ ജലീൽ, ഷിഹാബ്, നാജിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് കോഴിപ്പാലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.