അമ്പലവയൽ: ആനപ്പാറ മാളിക കൈറ്റു തറ വീട്ടിൽ ബാലൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കൾ: പ്രസന്ന, വിനോദ്. മരുമകൻ: ജയചന്ദ്രൻ.