പിണങ്ങോട്: പിണങ്ങോട് അംബേദ്കറിൽ താമസിക്കുന്ന മങ്കരത്തൊടി യൂസഫ് (95) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞായിഷ. മക്കൾ: കുഞ്ഞിമുഹമ്മദ്, മുഹമ്മദ്, ഹനീഫ, പാത്തുക്കുട്ടി, പരേതയായ പാത്തുമ്മ, നബീസക്കുട്ടി. മരുമക്കൾ: പരേതനായ ആവൂട്ടി ആനോത്ത്, കുഞ്ഞി മുഹമ്മദ് പിണങ്ങോട്, അബൂബക്കർ വൈത്തിരി, കുഞ്ഞിമ്മ, കൗലത്ത് പിണങ്ങോട്, റാബിയ വൈത്തിരി.