പനമരം: ചെറുകാട്ടൂർ തുരുത്തേൽ വർക്കി മാസ്റ്റർ (70) നിര്യാതനായി. ദീർഘകാലം കൈതക്കൽ എൽ.പി സ്കൂളിലെ അധ്യാപകനായിരുന്നു. പിന്നീട് പനമരം ഗവ. ഹൈസ്കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഭാര്യ: ഗ്രേസി. മക്കൾ: ഡിറ്റാ, ഡിവിൻ. മരുമക്കൾ: ജോഷി, നിമിഷ. സഹോദരങ്ങൾ: ഏലിക്കുട്ടി, ബ്രിജിത്ത, മേരി, ജോസഫ് മാസ്റ്റർ നീർവാരം.