പുൽപള്ളി: പാടിച്ചിറ ചിറ്റേടത്ത് മറിയാമ്മ ജോസഫ് (86) നിര്യാതയായി. മക്കൾ: അമ്മിണി, ബാബു, വൽസ, ബെന്നി, തങ്കച്ചൻ, സാലി, സജി, ജോഷി, പരേതയായ ലീല. മരുമക്കൾ: സെബാസ്റ്റ്യൻ, രാജി, സുകു, ജോയി, ജെസി, ഷീബ, ഉണ്ണി, സിമി, ജിസ്ന.