കായംകുളം: പത്തിയൂർകാല മങ്ങാട്ടു കോളനിയിൽ ബാബുവിന്റെ മകൾ അരുണിമ (16) നിര്യാതയായി. വിഠോബ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: അർച്ചന. സഹോദരൻ: അരുണവ്. സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.