ആലുവ: അശോകപുരം കൊച്ചിൻ ബാങ്ക് കവലക്ക് സമീപം കൈപ്പാലത്തിൽ വീട്ടിൽ പരേതനായ ബാലന്റെ ഭാര്യ സരോജിനി (70) നിര്യാതയായി. മകൾ: സുബിനി. മരുമകൻ: സുകുമാരൻ. സംസ്കാരം വ്യാഴാഴ്ച 12ന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.