തിരുവൈരാണിക്കുളം: കിഴക്കേടത്ത് വീട്ടിൽ കെ.വി. മനോജ് (54) നിര്യാതനായി. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ്, തിരുവാതിര അക്കാദമി അംഗം, കാർഷിക സമിതി തുടങ്ങിയവയിൽ ഭാരവാഹിയാണ്. ഭാര്യ: ദീപ. മക്കൾ: അഷ്മിത്, അക്ഷത്.