കോതമംഗലം: നീണ്ടപാറ പാറങ്കിമാലിൽ പരേതനായ ജോസഫിന്റെ (പാപ്പു) ഭാര്യ കത്രി (96) നിര്യാതയായി. മക്കൾ: തോമസ്, അൽഫോൻസ്, സാന്റി, ഡൊമിനിക്, പരേതയായ മേരി. മരുമക്കൾ: വത്സമ്മ, ലിസി, റാണി, ജെസി, പരേതനായ ജോർജ്. സംസ്കാരം വ്യാഴാഴ്ച 11ന് നീണ്ടപാറ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ.