പുത്തൻകുരിശ്: വടയമ്പാത്തുമല കുത്തുകല്ലിങ്കൽ വീട്ടിൽ ടി. രാജേഷ് (സുന്ദരൻ -52) നിര്യാതനായി. ഭാര്യ: ശാന്തമ്മാൾ. മക്കൾ: ക്രഷ്ണപ്രഭ, വൈഷ്ണവ്. സംസ്കാരം വ്യാഴാഴ്ച 11ന് കാക്കനാട് പൊതുശ്മശാനത്തിൽ.