കോതമംഗലം: ചെറുവട്ടൂർ അത്തിപ്പിള്ളിൽ പരേതനായ എ.എം. ശിവശങ്കരൻ നായരുടെ ഭാര്യ പത്മാവതിയമ്മ (85) നിര്യാതയായി. മക്കൾ: ശോഭന, ലളിത, സഹദേവ്, കൃഷ്ണകുമാർ. മരുമക്കൾ: വിജയൻ, അശോക് കുമാർ, രമ ദേവി. സംസ്കാരം വ്യാഴാഴ്ച് 11ന് വീട്ടുവളപ്പിൽ.