കാലടി: ആശ്രമം റോഡിൽ സ്കൂളിനു സമീപം താമസിക്കുന്ന പരേതനായ പൂണോളി അന്തോണിയുടെ ഭാര്യ മറിയംകുട്ടി (90) നിര്യാതയായി. മക്കൾ: അച്ചാമ്മ, ജോസ് (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), കൊച്ചുറാണി, റീത്താമ്മ, ജോയി (ബിസിനസ്), റെജീന, മഞ്ജു. മരുമക്കൾ: ജോസ്, ബീന, പരേതനായ ജോസ്, ബേബി, ലിസി, ഷൈജൻ, ജോസ്. സംസ്കാരം വ്യാഴാഴ്ച 9.30ന് കാലടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.