കളമശ്ശേരി: ഇടപ്പള്ളി ടോൾ വി.പി. മരക്കാർ റോഡ് ഗാന്ധി ലെയ്നിൽ കളപ്പാട്ട് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കമല (81) നിര്യാതയായി. മക്കൾ: സുധീഷ്, സുനിത, സിംല. മരുമക്കൾ: ബിനിത, രാധാകൃഷ്ണൻ, സന്തോഷ്. സംസ്കാരം വ്യാഴാഴ്ച 10ന് എളമക്കര ശ്മശാനത്തിൽ.