പെരുമ്പാവൂർ: അശമന്നൂർ ഗവ. യു.പി സ്കൂളിന് സമീപം ചിറങ്ങര വീട്ടിൽ മനോജ് (48) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: ദേവ നാരായണൻ, ദേവിക (വിദ്യാർഥികൾ).