കൂത്താട്ടുകുളം: പുതുവേലി പടിഞ്ഞാറയിൽ (തേവരുപറമ്പിൽ) ടി.എം. എബ്രഹാം (കുഞ്ഞ് -92) നിര്യാതനായി. ഭാര്യ: ഊരമന ചാമക്കണ്ടത്തിൽ സാറാമ്മ. മക്കൾ: ജിജി, മിനി. മരുമക്കൾ: സലീം, കോശി ദാനിയേൽ (യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച മൂന്നിന് കൂത്താട്ടുകുളം സെൻറ് സ്റ്റീഫൻസ് സുറിയാനി പള്ളി സെമിത്തേരിയിൽ.