കൊച്ചി: ഇടപ്പള്ളി പോണേക്കര പള്ളിപ്പറമ്പിൽ ജോൺ പി.മേലസ് (52) നിര്യാതനായി. ഭാര്യ: ഡൗലിൻ. മക്കൾ: ഹാമിൽട്ടൺ, ഹേസൽ. സംസ്കാരം വ്യാഴാഴ്ച നാലിന് പോണേക്കര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.