കൊച്ചി: കളമശ്ശേരി വട്ടേക്കുന്നം ജുമാമസ്ജിദിന് സമീപം നിഷാലയത്തിൽ വി.എച്ച്. ഷാജിഹാൻ (റിട്ട. എക്സി. എൻജിനീയർ, സെൻട്രൽ പി.ഡബ്ല്യു.ഡി- ഡി.എം.ആർ.സി -72) നിര്യാതനായി. ക്രസന്റ് കോൺട്രാക്ടേഴ്സിൽ ജനറൽ മാനേജറായിരുന്നു. ഭാര്യ: സാഹിറ. മക്കൾ: നിഷ (അസി. എൻജിനീയർ, സി.പി.ഡബ്ല്യു.ഡി ), അഫ്താബ് (സിയാൽ), അൽതാഫ് (യു.എസ്). മരുമക്കൾ: റാഫി (ബിസിനസ്), ഫർഹീൻ, ഇൻഷിദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വട്ടേക്കുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.