ആലത്തൂർ: പുതിയങ്കം കിഴക്കേപുര വീട്ടിൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: പ്രസാദ്, പ്രവീൺ, ജയൻ, പ്രിയ. മരുമക്കൾ: പ്രമീള, സുമതി, ഐശ്വര്യ, വിശ്വംഭരൻ.