പട്ടാമ്പി: എടപ്പലം പുലാക്കാട്ട് പാറുക്കുട്ടി ടീച്ചർ (84) നിര്യാതയായി. വിളയൂർ എ.എൽ.പി സ്കൂൾ, എടപ്പലം എച്ച്.എ.എൽ.പി സ്കൂൾ എന്നീ വിദ്യാലയങ്ങളിൽ ദീർഘകാലം പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ സുകുമാരൻ എഴുത്തച്ഛൻ. മക്കൾ: വനജ, രവികുമാർ. മരുമക്കൾ: രാമചന്ദ്രൻ കൊടലൂർ, രമണി (അധ്യാപിക, എടപ്പലം എച്ച്.എ.എൽ.പി സ്കൂൾ)