വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളവംപാടം വാട്ടപ്പിള്ളിൽ ഏലിയാമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ജോയ്ജേക്കബ്, ജോജോ ജേക്കബ്, പരേതനായ ജോളി ജേക്കബ്. മരുമക്കൾ: തങ്കമ്മ, ലിസി, ഡെല്ല, പരേതയായ മെർലിൻ. സംസ്കാരം വെള്ളിയാഴ്ച പകൽ മൂന്നിന് ഇളവംപാടം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.