മുതലമട: നണ്ടൻകിഴായ കൊട്ടപ്പള്ളം കുപ്പന്റെ ഭാര്യ ദേവു (64) നിര്യാതയായി. മക്കൾ: നാരായണൻ, ശിവരാമൻ, ശിവൻ എന്ന ചന്ദ്രൻ, ഓമന, ശോഭന. മരുമക്കൾ: ബിജു, മണികണ്ഠൻ, സിന്ധു, സരിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൊട്ടിയതറ പൊതു ശ്മശാനത്തിൽ.