ആലത്തൂർ: പാടൂർ പീച്ചങ്കോട് കവറക്കുന്നിൽ പരേതനായ വേലായധന്റെ ഭാര്യ വെള്ളച്ചി (85) നിര്യാതയായി. മക്കൾ: കൃഷ്ണൻ, പൊന്മല, കാർത്യായനി, കോയു. മരുമക്കൾ: ഇന്ദിര, കമലം, മാധവൻ, ശകുന്തള.സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.