ആലത്തൂർ: എരിമയൂർ വട്ടേക്കാട്ടുപറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ തങ്ക അമ്മ (85) നിര്യാതയായി. മകൻ: സുബ്രഹ്മണ്യൻ. മരുമകൾ: ലത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തേങ്കുറിശ്ശി പൊതുശ്മശാനത്തിൽ.