പാലക്കാട്: ഉതുങ്ങോട് കുണ്ടുപറമ്പിൽ വീട്ടിൽ അബ്ദുൽ അസീസ് (65) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: താഹിർ, റിയാസ്, ഫിറോസ്, ഹാരിസ്. മരുമക്കൾ: റജീന, അഷ്ഫാന, സബ്ന, ശിഫാന.