കൊടുവായൂർ: വൃദ്ധസദനത്തിലെ അന്തേവാസി ആലപ്പുഴ സ്വദേശിനി ആയിശ (85) നിര്യാതയായി. ആറ് വർഷമായി കിടപ്പിലായിരുന്നു. കൊടുവായൂർ ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി