വിയറ്റ്നാം പടി: കിഴുമുറി പപ്പടപ്പടിയിലെ കിഴുമുറി മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റായിരുന്ന ഈങ്ങച്ചാലിൽ പള്ളിക്കര അവറാൻ കുട്ടി ഹാജിയുടെ മകൻ കുഞ്ഞുമുഹമ്മദ് (76) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഫാത്തിമ (പുറമണ്ണൂർ). മക്കൾ: ഇബ്രാഹിം (ജിദ്ദ), ഖദീജ എന്ന കുഞ്ഞുമാൾ, റംല, സമീറ, ജസീന. മരുമക്കൾ: അബൂബക്കർ (കാരക്കുത്ത് മുതുതല), മൂസ (നെടുങ്ങോട്ടൂർ), നസീം (ഇരിമ്പിളിയം), ഇബ്രാഹിം മൗലവി (ഒന്നാന്തിപ്പടി), ഫസീല (ഏലംകുളം).