വടക്കഞ്ചേരി: കൊന്നഞ്ചേരി, ചുങ്കത്തൊടി വീട്ടിൽ കെ.ആർ. കേശവൻ (93) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രാധാകൃഷ്ണൻ, രാജേഷ്, പങ്കജവല്ലി, സുനിത, സിമി. മരുമക്കൾ: വസന്തകുമാരി, സ്മിത, മോഹനൻ, വിശോകൻ, ജഗതീഷ് ബാബു. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 10ന് വീട്ടുവളപ്പിൽ.