തൂക്കുപാലം: മുണ്ടിയെരുമ ന്യൂ കോട്ടേജില്‍ പി. സോമരാജന് (87) നിര്യാതനായി. ഭാര്യ: പരേതയായ വസുമതി. മക്കള്‍: സന്തോഷ്കുമാര്‍ (റിട്ട. ഫോറസ്റ്റര്‍ കല്ലാര്‍), സുരേഷ് കുമാര്‍, പരേതനായ സുനില്‍കുമാര്‍. മരുമക്കള്‍: ഇന്ദിര, സിന്ധുറാണി (അര്‍ബന്‍ ബാങ്ക്, തൂക്കുപാലം), ഓമന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പില്‍.