കാരിത്താസ്: മുണ്ടകപ്പാടം ഐക്കരക്കുന്നേൽ പരേതനായ ചാക്കോ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (പെണ്ണമ്മ- 85) നിര്യാതയായി. തൈക്കാട്ടുശ്ശേരി തൈക്കൂടത്തിൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി ജോസഫ്, ബാബു വർഗീസ്, തോമസ് എ.ജെ. ( മാധ്യമം ഏജന്റ്), പരേതരായ എ.ജെ. ജോസ്, എ.ജെ ജോസഫ്. മരുമക്കൾ: മേരി തുണ്ടത്തിൽ കുടമാളൂർ, പരേതനായ കുഞ്ഞ് കണ്ണച്ചേൽ, കാണക്കാരി, ജാൻസി കുന്നത്തേട്ട് കാണക്കാരി, മേരി തൊണ്ടിതലയ്ക്കൽ കുറുപ്പന്തറ, ജാൻസി പുത്തൂർ ഇരിട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് തെള്ളകം സെന്റ് ജോസഫ്സ് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.