മൂലവട്ടം: ദിവാന്‍പുരം കാരിയില്‍ കെ.സി. മാത്യുവിന്റെ ഭാര്യ അമ്മിണി മാത്യു (79) നിര്യാതയായി. മാന്നാര്‍ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അമ്മാള്‍, അന്‍സി, അജോയി. മരുമക്കള്‍: രാജു, സജി എബ്രഹാം, മഞ്ജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ.