കാഞ്ഞിരപ്പള്ളി: പട്ടിമറ്റം ജുമാമസ്ജിദ് ഭാഗത്ത് എട്ടുപങ്കിൽ (കല്ലോലിൽ) സി.എം. അബു (പലചരക്ക് വ്യാപാരി -82) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഹനീഫ, ജമീല (എരുമേലി), റെജീന (കരിനിലം), സീന (ചോറ്റി), സമീന (കങ്ങഴ). മരുമക്കൾ: അബ്ദുൽ സമദ് മൗലവി, ആരിഫ് (മലേഷ്യ), ഷിഹാബ് പട്ടാണിയിൽ (ചോറ്റി), നെജി (കങ്ങഴ), ഹൻസ (കോട്ടയം).