കൊടുമൺ: കൊടുമൺ കിഴക്ക് ചൈതന്യയിൽ ഗോപാലൻ ആചാരിയുടെ മകൻ ജി. രാമചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജിജീഷ് രാമചന്ദ്രൻ, ജിനേഷ് രാമചന്ദ്രൻ. മരുമക്കൾ: അനുഷ, ഗായത്രി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.