ചങ്ങനാശ്ശേരി: നേർച്ചപാറ പുതുപ്പറമ്പിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ പി.എ. ഷാജി (61) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: നൗഫൽ, നജില, നജ്മുദ്ദീൻ. മരുമക്കൾ: നദീറ, അൻസാരി, സൗമി. ഖബറടക്കം വെള്ളിയാഴ്ച 12.30ന് പുതൂർപ്പള്ളി ഖബർസ്ഥാനിൽ.