മുക്കൂട്ടുതറ: പരിപ്പിക്കുന്നേൽ പരേതനായ പി.എം. തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. മക്കൾ: മോളി, തങ്കച്ചൻ. മരുമക്കൾ: കുര്യാച്ചൻ കരിമണ്ണൂർ, ലിസമ്മ വാളിക്കൽ. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കൊല്ലമുള സെന്റ് മരിയാഗൊരേത്തി പള്ളി സെമിത്തേരിയിൽ.