കുന്നോന്നി: വട്ടമറ്റത്തിൽ പരേതനായ ജോർജിന്റെ ഭാര്യ ഏലിയാമ്മ (101) നിര്യാതയായി. മുട്ടുചിറ വട്ടമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: പൗലോച്ചൻ, പെണ്ണമ്മ, തെയ്യാമ്മ, മാത്യു, ഫിലോമിന, പരേതരായ മറിയക്കുട്ടി, ഏലിക്കുട്ടി. മരുമക്കൾ: മേരി മുട്ടുചിറ, തോമസ് ആലക്കോട്, ജോസ് വെൺമണി, ജോർജ് കല്ലേക്കുളം, തങ്കമ്മ അടുക്കം, തോമസ് ഉറുമ്പിക്കര. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുന്നോന്നി തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.