മള്ളൂശ്ശേരി: മുടപ്രാപ്പള്ളി കുന്നുംപുറം പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ അന്നപൂർണേശ്വരിയമ്മ (86) നിര്യാതയായി. പുളിക്കൽ തറവാട്ട് അംഗമാണ്. മക്കൾ: സുരേന്ദ്രന് നായർ, വസന്തകുമാരി, മധുസൂദനന് നായര്‍, സുധാമണി, അജിത്കുമാര്‍. മരുമക്കള്‍: വിജയകുമാരി, ശശികുമാര്‍, ഗീതാകുമാരി, പരേതനായ ശശിധരന് നായര്‍, ബിന്ദു അജിത്കുമാര്‍. സംസ്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പില്‍.