ചങ്ങനാശ്ശേരി: നേർച്ചപ്പാറ കുന്നേൽ കെ.എം. യൂസഫ് മൗലവി (75) നിര്യാതനായി. ദീർഘകാലം ചങ്ങനാശ്ശേരി പുതൂർ പള്ളിയുടെ കീഴിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നബീസാ ബീവി. മക്കൾ: അബ്ദുൽ റഹീംമൗലവി, മുജീബ് റഹ്മാൻ, അബ്ദുൽ വാഹിദ്, അബ്ദുൽജലീൽ, അബ്ദുൽ വഹാബ്, ആമിനത്ത് ബീവി, ഫാത്തിമത്ത് ബീവി. മരുമക്കൾ: ബീമ, ഷൈലജ, പാരിഷ, സൈറ, ഫെമിന, സിറാജ്, അനസ് (ദോഹ).